ബജറ്റിനിണങ്ങിയ 5 ഡീസല്‍ കാറുകള്‍

വെബ് ഡെസ്ക്

ഡീസല്‍ കാറുകള്‍ ജന പ്രിയമാകുന്നത് അതിന്റെ ഇന്ധന ക്ഷമത കൊണ്ട് മാത്രമല്ല അവയുടെ പ്രകടന മികവ് കൊണ്ട് കൂടിയാണ്.

ഇന്ത്യന്‍ നിരത്തിലെ ബജറ്റിനിണങ്ങിയ പ്രധാന ഡീസല്‍ കാറുകള്‍ പരിചയപ്പെടാം.

ടാറ്റ നെക്‌സോണ്‍

പതിനൊന്ന് ലക്ഷമാണ് 111 എച്ച് പി കരുത്തുള്ള ടാറ്റ നെക്‌സോണിന്റെ എക്‌സ് ഷോറൂം വില.

ടാറ്റ അള്‍ട്രോസ്

8.79 ലക്ഷമാണ് ടാറ്റ അള്‍ട്രോസിന്റെ പ്രാരംഭ വില.

മഹീന്ദ്ര എക്‌സ് യുവി 300

മഹീന്ദ്ര എക്‌സ് യുവി 300 ഡീസല്‍ വേരിയന്റിന് 10.21 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

കിയ സോണറ്റ്

കിയ സോണറ്റിന്റെ ഡീസല്‍ വേരിയന്റിന്റെ വില ആരംഭിക്കുന്നത് 9.95 ലക്ഷം രൂപയിലാണ്.

ഹ്യൂണ്ടായ്​ വെന്യൂ

അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സ് ഉള്‍പ്പെടെ 105 ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ വരുന്ന ഹ്യൂണ്ടായ്​ വെന്യൂവിന്റെ പ്രാരംഭ മോഡലിന് 10.58 ലക്ഷമാണ് എക്‌സ് ഷോറൂം വില.