മൈലേജാണ് മെയിന്‍; കൂടുതല്‍ ഇന്ധനക്ഷമതയുള്ള 10 കാറുകള്‍

വെബ് ഡെസ്ക്

വാഹനങ്ങള്‍ വാങ്ങുമ്പോള്‍ സവിശേഷതകള്‍ക്കൊപ്പം പ്രാധാന്യ നല്‍കുന്ന ഒന്നാണ് ഇന്ധനക്ഷമത. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറുകള്‍ പരിശോധിക്കാം

മാരുതി സുസുക്കി ഫ്രോങ്സ്/ടൊയോട്ട ടൈസർ - 22.34 കിലോമീറ്റർ

മാരുതി സുസുക്കി ബലേനൊ / ടൊയോട്ട ഗ്ലാന്‍സ - 22.64 കിലോമീറ്റർ

ടൊയോട്ട ഇന്നോവ ഹൈക്രോസ് / മാരുതി ഇന്‍വിക്റ്റൊ - 23.24 കിലോമീറ്റർ

മാരുതി സുസുക്കി ഡിസയർ - 23.69 കിലോമീറ്റർ

മാരുതി സുസുക്കി ഓള്‍ട്ടൊ - 24.65 കിലോമീറ്റർ

മാരുതി സുസുക്കി വാഗനർ - 24.77 കിലോമീറ്റർ

മാരുതി സുസുക്കി സ്വിഫ്റ്റ് - 25.30 കിലോമീറ്റർ

മാരുതി സുസുക്കി സെലേറിയോ - 25.96 കിലോമീറ്റർ

ഹോണ്ട സിറ്റി - 27.13 കിലോമീറ്റർ

മാരുതി ഗ്രാന്‍ഡ് വിറ്റാര/ടൊയോട്ട ഹൈറൈഡർ - 27.93 കിലോമീറ്റർ