വില ആറ് ലക്ഷത്തില്‍ താഴെ, മികച്ച മൈലേജും; പെട്രോള്‍ കാറുകള്‍ ഇതാ

വെബ് ഡെസ്ക്

ഒരു കാർ വാങ്ങുമ്പോള്‍ പ്രധാനമായും എല്ലാവരും നോക്കുന്ന ചില കാര്യങ്ങള്‍ വിലയും മൈലേജും സുരക്ഷയുമായിരിക്കും. ഈത് മൂന്നും ഒത്തുവരുന്ന സാഹചര്യങ്ങള്‍ വിരളമാണുതാനും.

എന്നാല്‍ വിലകുറവും മൈലേജും അത്യാവശ്യം സുരക്ഷയും വാഗ്ദാനം ചെയ്യുന്ന നിരവധി കാറുകള്‍ വിപണിയില്‍ ലഭ്യമാണ്. പ്രത്യേകിച്ചും പെട്രോള്‍ കാറുകള്‍. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം

മാരുതി സുസുക്കി ഓള്‍ട്ടൊ കെ10

വില: 3.99 ലക്ഷം രൂപ

മൈലേജ്: 24.39 കിലോ മീറ്റർ

മാരുതി സുസുക്കി എസ് പ്രെസൊ

വില: 4.26 ലക്ഷം രൂപ

മൈലേജ്: 24.12 കിലോ മീറ്റർ

റെനൊ ക്വിഡ്

വില: 4.69 ലക്ഷം രൂപ

മൈലേജ്: 21.7 കിലോ മീറ്റർ

മാരുതി സുസുക്കി സെലേറിയൊ

വില: 5.36 ലക്ഷം രൂപ

മൈലേജ്: 25.24 കിലോ മീറ്റർ

മാരുതി സുസുക്കി വാഗനർ

വില: 5.54 ലക്ഷം രൂപ

മൈലേജ്: 24.35 കിലോ മീറ്റർ

ടാറ്റ തിയാഗൊ

വില: 5.64 ലക്ഷം രൂപ

മൈലേജ്: 19.01 കിലോ മീറ്റർ