ക്രെറ്റ മാത്രമല്ല, റോഡില്‍ മിന്നും മിഡ് റേഞ്ച് എസ്‌യുവികള്‍

വെബ് ഡെസ്ക്

ഹ്യുണ്ടായ് ക്രെറ്റ

വാഹന പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. 11 മുതല്‍ 20 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ വില

ക്രെറ്റ സ്വന്തമാക്കാന്‍ താത്പര്യമില്ലാത്തവർക്കായി മിഡ് റേഞ്ച് വിഭാഗത്തില്‍ വരുന്ന നിരവധി എസ്‌യുവികള്‍ വിപണിയിലുണ്ട്

മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര

10.70 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ എക്സ് ഷോറൂം വില

കിയ സെല്‍ട്ടോസ്

10.90 ലക്ഷം മുതല്‍ 20.30 ലക്ഷം രൂപ വരെയാണ് കിയ സെല്‍ട്ടോസിന്റെ എക്സ് ഷോറൂം വില

ടൊയോട്ട അർബന്‍ ക്രൂയിസർ ഹൈറൈഡർ

11.14 ലക്ഷം മുതല്‍ 20.19 ലക്ഷം രൂപ വരെയാണ് ടൊയോട്ട അർബന്‍ ക്രൂയിസർ ഹൈറൈഡറിന്റെ എക്സ് ഷോറൂം വില

ഹോണ്ട ഇലവേറ്റ്

11.58 ലക്ഷത്തിലാണ് ഹോണ്ട ഇലവേറ്റിന്റെ വില ആരംഭിക്കുന്നത്. 16.40 ലക്ഷം രൂപയാണ് ഹൈ എന്‍ഡ് മോഡലിന്റെ എക്സ് ഷോറൂം വില

സ്കോഡ കുഷാഖ്

11.89 ലക്ഷം മുതല്‍ 20.49 ലക്ഷം വരെയാണ് സ്കോഡ കുഷാഖിന്റെ എക്സ് ഷോറൂം വില

ഫോക്സ്‌വാഗണ്‍ ടൈഗണ്‍

11.70 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഫോക്സ്‌വാഗണ്‍ ടൈഗണിന്റെ എക്സ് ഷോറൂം വില

എംജി അസ്റ്റർ

10.82 ലക്ഷം മുതല്‍ 18.69 ലക്ഷം വരെയാണ് എംജി അസ്റ്ററിന്റെ എക്സ് ഷോറൂം വില