ജനുവരിയില്‍ വില വർധിക്കുന്ന കാർ മോഡലുകള്‍

വെബ് ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ നവംബറിലാണ് ജനുവരിയില്‍ വില വർധിപ്പിക്കുന്ന കാര്യം അറിയിച്ചത്.

ദക്ഷിണ കൊറിയ ആസ്ഥാനമായിട്ടുള്ള കാർ ബ്രാന്‍ഡായ ഹ്യുണ്ടായിയും ജനുവരി മുതല്‍ കാറുകളുടെ വില വർധിപ്പിക്കും

നിലവില്‍ ഇന്ത്യന്‍ ജനപ്രീതി അനുദിനം വർധിക്കുന്ന ടാറ്റയും വില വർധനവിനൊരുങ്ങുകയാണ്

മഹീന്ദ്രയുടെ എസ്‍യുവി മോഡലുകളുടെ വിലയായിരിക്കും ജനുവരി മുതല്‍ ഉയരുക

ഹോണ്ടയും എംജി മോട്ടോറുമാണ് ജനുവരിയില്‍ കാറിന്റെ വില വർധിപ്പിക്കാനൊരുങ്ങുന്ന മറ്റൊരു കമ്പനി

ഫോക്സ്‍വാഗണ്‍, സ്കോഡ കാറുകളുടെ വില രണ്ട് ശതമാനമായി ഉയരും

നിർമാണച്ചെലവ് വർധിച്ചതാണ് കാർ ബ്രാന്‍ഡുകള്‍ വില വർധിപ്പിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്