വന്‍ താരനിര, ആഘോഷം, ആര്‍ഭാടം; ആനന്ദ്-രാധിക പ്രീവെഡിങ് ഇവന്റ്‌, കാണാം ചിത്രങ്ങള്‍

വെബ് ഡെസ്ക്

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടേയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റേയും പ്രീവെഡിങ് ഇവന്റ് ആഘോഷമാക്കി വന്‍ താരനിര.

പോപ് ഗായിക റിഹാനയുടെ പരിപാടിയായിരുന്നു പ്രീവെഡ്ഡിങ് ഇവന്റിലെ പ്രധാന ആകർഷണം.

ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശതകോടീശ്വരൻ ഇലോണ്‍ മസ്ക്.

സക്കര്‍ബര്‍ഗും ഭാര്യയും ചടങ്ങിനെത്തിയപ്പോള്‍

അജയ് ദേവ്ഗണും അക്ഷയ് കുമാറും.

സെയ്ഫ് അലിഖാനും കരീന കപൂറും മകനും.

ഡെയ്ന്‍ ബ്രാവോയും ഭാര്യയും

എംഎസ് ധോണിയും ഭാര്യയും.

മുകേഷ് അംബാനിയും നിതാ അംബാനിയും മകൻ ആകാശ് അംബാനിയ്ക്കും ഭാര്യയ്ക്കും ഒപ്പം.