നിങ്ങളുടെ യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി ഡീലിറ്റ് ചെയ്യാം, ഇങ്ങനെ

വെബ് ഡെസ്ക്

അടുത്തിടെ ക്രിക്കറ്റര്‍ റിയാന്‍ പരാഗിന്റെ യുട്യൂബ് സെര്‍ച്ച് ഹിസ്റ്ററി പുറത്തുവന്നത് വൈറലായിരുന്നു. അനന്യ പാണ്ഡെ, സാറാ അലി ഖാന്‍ അടക്കം നടിമാരുടെ വീഡിയോകളും സെര്‍ച്ചില്‍ ഉണ്ടായിരുന്നു.

നിങ്ങള്‍ കണ്ട വീഡിയോകളുടെ സെര്‍ച്ച് ഹിസ്റ്ററി നിസാരമായി ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ യുട്യൂബ് നല്‍കുന്നുണ്ട്, എങ്ങനെയെന്ന് നോക്കാം

ടെസ്‌ക്ടോപ്പുകളിലും ലാപ്‌ടോപ്പുകളിലും

സ്റ്റെപ് 1

നിങ്ങളുടെ ആക്ടിവിറ്റി പേജിലേക്ക് പോകുക. സ്‌ക്രോള്‍ ചെയ്ത് സെര്‍ച്ച് ഹിസ്റ്ററിലേക്ക്

സ്റ്റെപ് 2

ഡിലീറ്റ് ഡ്രോപ് ബോക്‌സില്‍ ക്ലിക്ക് ചെയ്യുക

സ്‌റ്റെപ് 3

ഡിലീറ്റ് ടുഡേയും ആവശ്യമെങ്കില്‍ ഇതുവരെയുള്ള എല്ലാ സെര്‍ച്ചും സെലക്ട് ചെയ്യുക

സ്റ്റെപ് 4

നിങ്ങളുടെ ആവശ്യമനുസരിച്ച് സെര്‍ച്ച് ഹിസ്റ്ററി യുട്യൂബ് ഡിലിറ്റ് ചെയ്യും

മൊബൈല്‍ ഫോണില്‍

സ്റ്റെപ് 1

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ വലതുമുകളിലുള്ള സെര്‍ച്ച് ഐക്കണില്‍ ടാപ് ചെയ്യുക

സ്റ്റെപ് 2

സെര്‍ച്ച് ഓപ്ഷന് സമീപമുള്ള ക്ലോക്ക് ഐക്കണ്‍ ടാപ് ചെയ്യുക

സ്റ്റെപ് 2

ഡിലീറ്റ് ചെയ്യേണ്ട വീഡിയോകളില്‍ ലോംഗ് പ്രസ് ചെയ്യുക. പോപ് അപ്പ് ബോക്‌സിനെ നിര്‍ദേത്തിനനുസരിച്ച് ഡീലിറ്റ് ചെയ്യുക