മാമുക്കോയ, തഗ്ഗുകളുടെ ബാദ്ഷാ...

വെബ് ഡെസ്ക്

ശബ്ദം ഇതിൽ കിട്ടില്ല മിസ്റ്റർ... ഒന്ന് ചിരിക്കൂ... ദാ ഇങ്ങനെ... ദിത് കിട്ടണം- തലയണമന്ത്രം

കുഞ്ചാക്കോ ബോബൻ അല്ലേ? - ഉസ്താദ് ഹോട്ടൽ

എന്നോട് കളിക്കാൻ ധൈര്യമുണ്ടെങ്കിൽ വാടാ... കഥാപാത്രം- കീലേരി അച്ചു

ആരാന്ന് ചോദിച്ചാൽ ഗഫൂർ കാ ദോസ്ത്, ഗഫൂർ കാ ദോസ്ത് എന്ന് പറഞ്ഞാൽ മതി- നാടോടികാറ്റ്

ഇറങ്ങി വാടാ തൊരപ്പാ... തലയ്ക്ക് സുഖമില്ലാത്തത് എനിക്കല്ല, ഇങ്ങടെ വാപ്പയ്ക്ക്- റാംജി റാവു സ്പീങ്ങിംഗ്

നിർത്തടാ ഹമുക്കേ നീ എന്തിനാ എന്നെ മാമാ എന്ന് വിളിക്കുന്നേ.. അൻ്റെ ഉമ്മ എന്താ നമ്മടെ പെങ്ങള് കൊച്ചാ...- ചന്ദ്രലേഖ

ഈറ്റ്, ഡ്രിങ്ക് ആൻഡ് എൻജോയ്, ടുമാറോ വീ മെ ഡൈ, യു മെ ഡൈ, ഐ മെ ഡൈ- ഗുരുശിഷ്യൻ