സിംഗപ്പൂരില്‍ അവധിക്കാലം ആഘോഷിച്ച് കല്യാണി ; ഒപ്പം പ്രണവും

എന്റർടെയ്ൻമെന്റ് ഡെസ്ക്

സിംഗപ്പൂരില്‍ അവധിയാഘോഷിച്ച് മലയാളികളുടെ ഇഷ്ട താരം കല്യാണി പ്രിയദര്‍ശന്‍

സുഹൃത്തുക്കളുടെ കൂടെ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ കല്യാണി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

ബാല്യകാല സുഹൃത്ത് പ്രണവിനും മറ്റ് കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കല്യാണി ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

' ശേഷം മൈക്കിൽ ഫാത്തിമ' ആണ് കല്യാണിയുടെ വരാനിരിക്കുന്ന ചിത്രം

നവാഗതനായ മനു സി കുമാറാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

കല്യാണിയും പ്രണവും ഒന്നിച്ചെത്തിയ ഹിറ്റ് ചിത്രം ഹൃദയം റിലീസ് ചെയ്തിട്ട് ഒരു വര്‍ഷം തികഞ്ഞത് അടുത്തിടെയാണ്

വിനീത് ശ്രീനിവാസനൻ ഒരുങ്ങിയ ഹൃദയം ഇരുംകെെയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു