വാരിസ് ബജറ്റിന്റെ 55 ശതമാനവും വിജയ്‌യുടെ പ്രതിഫലം ?

വെബ് ഡെസ്ക്

200 കോടി രൂപയാണ് വാരിസിന്റെ നിർമ്മാണ ചെലവ് … പ്രീ റിലീസിൽ തന്നെ 295 കോടി രൂപയാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്ന വരുമാനം

110 കോടി രൂപയാണ് ചിത്രത്തിൽ വിജയ്‌യുടെ പ്രതിഫലമെന്നാണ് സൂചന . ബീസ്റ്റിൽ 100 കോടിയായിരുന്നു പ്രതിഫലം

4 കോടി രൂപയാണ് രശ്മിക മന്ദാനയ്ക്ക് വാരിസിലെ പ്രതിഫലം

ചിത്രത്തിൽ വിജയുടെ അച്ഛനായി എത്തുന്ന ശരത് കുമാർ 2 കോടി രൂപയാണ് വാങ്ങുന്നത്

വില്ലൻ വേഷത്തിലെത്തുന്ന പ്രകാശ് രാജിന് 1.5 കോടി പ്രതിഫലമായി ലഭിക്കും

തമിഴിൽ ഡിമാന്റ് കൂടി വരുന്ന യോഗി ബാബുവിന് 35 ലക്ഷം രൂപയാണ് പ്രതിഫലം