മാർവെല്‍ കഥാപാത്രങ്ങളായി മലയാളത്തിൻ്റെ സുവർണ താരങ്ങള്‍

വെബ് ഡെസ്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ നിര്‍മ്മിക്കപ്പെടുന്ന ചിത്രങ്ങളെല്ലാം സമൂഹധ്യമങ്ങളില്‍ വന്‍ തരംഗം സൃഷ്ടിക്കാറുണ്ട്. നമ്മളൊട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ രസകരമായ അനുഭവമൊരുക്കാന്‍ എഐ ഭാവനകള്‍ക്ക് സാധിക്കാറുണ്ട്.

മലയാളത്തിന്റെ പ്രിയപ്പെട്ട പഴയകാല നടീനടന്മാര്‍ മാര്‍വെല്‍ സീരീസ് കഥാപാത്രങ്ങളായി എത്തിയാലോ? ശബരീഷ് രവി എന്നയാളുടെ എഐ ഭാവനയില്‍ പിറന്ന ചിത്രങ്ങളാണ് മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പ്രേം നസീര്‍ - സൂപ്പര്‍ മാന്‍

മധു- ഷസാം

സത്യന്‍-അയണ്‍മാന്‍

ജയഭാരതി-ക്യാപ്റ്റന്‍ മാര്‍വല്‍

ഷീല- സൂപ്പര്‍ ഗേള്‍

ജയന്‍- ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്

ഉമ്മര്‍- വോള്‍വറിന്‍

ജോസ് പ്രകാശ്-ക്ലോക്ക് കിങ്