ദളപതി 67; വിജയ്-ലോകേഷ് ചിത്രത്തിൽ അണിനിരക്കുന്നത് വൻതാരങ്ങൾ

വെബ് ഡെസ്ക്

മാസ്റ്ററിന് ശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമാണ് ദളപതി 67

ദളപതി 67ല്‍ വിജയ്‌ക്ക് വില്ലനായി സഞ്‌ജയ് ദത്ത് എത്തുന്നു

ഗൗതം വാസുദേവും ചിത്രത്തില്‍ അഭിനയിക്കുന്നു

ചിത്രത്തില്‍ മലയാളി യുവതാരം മാത്യു തോമസ് അഭിനയിക്കുന്നു

വിജയ്ക്കൊപ്പം സംവിധായകൻ മിഷ്കിനും ചിത്രത്തില്‍

ഡാൻസ് മാസ്റ്റർ സാൻഡിയും താരനിരയിൽ

തമിഴ് നടി പ്രിയ ആനന്ദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

മന്‍സൂര്‍ അലിഖാന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്

ലോകേഷ് ചിത്രത്തിലെ അടുത്ത സര്‍പ്രൈസ് ചിമ്പുവോ?എന്തായിരിക്കും അടുത്ത സര്‍പ്രൈസെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്