മോഹൻലാലിന് ആശംസകൾ നേർന്ന് താരങ്ങൾ

വെബ് ഡെസ്ക്

നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസിൽ നടന വിസ്മയമായി തെളിയുന്ന മോഹൻലാലിന് ഇന്ന് അറുപത്തിമൂന്നാം പിറന്നാൾ.

പ്രിയ താരത്തിന് പ്രമുഖർ ജന്മദിനാശംസകൾ നേർന്നു. മോഹൻലാലുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി ആശംസയറിയിച്ചത്

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ‘മലൈക്കോട്ടൈ വാലിബൻ’ ലുക്ക് പുറത്തുവിട്ട്, ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷിബു ബേബി ജോൺ

ഇന്നോളം തന്നതിന് ഇന്നീ മലയാളം കൈകൂപ്പുന്നുവെന്ന് മഞ്ജു വാര്യര്‍

എമ്പുരാനിലെ മോഹൻലാൽ കഥാപാത്രമായ ഖുറേഷി അബ്രാമിന് പിറന്നാൾ ആശംസ നേർന്നാണ് പൃഥ്വിരാജ് പോസ്റ്റിട്ടത്

എല്ലാവരുടെയും പ്രിയപ്പെട്ടവന് ആശംസകൾ. അടുത്ത റിലീസിനായി കാത്തിരിക്കുന്നു, ദുൽഖർ സൽമാൻ

മലയാളിയുടെ സ്വകാര്യ അഹങ്കാരം പ്രിയപ്പെട്ട ലാല്‍ അണ്ണാച്ചിക്ക് നൂറായിരം ജന്മദിനാശംസകളെന്ന് സംഗീത സംവിധായകന്‍ ശരത്

ആശംസകള്‍ നേര്‍ന്ന് ഷൈന്‍ ടോം ചാക്കോ

ആനി, മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് രമേശ് പിഷാരടി

ലാലേട്ടന് ആശംസകളുമായി അനുസിതാര

പിറന്നാള്‍ ആശംസിച്ച് ജയസൂര്യ

ആശംസകൾ അറിയിച്ച് സുരേഷ് ഗോപി