ഭ്രമയുഗം മുതൽ കോട്ടയം കുഞ്ഞച്ചൻ വരെ; ഐഎംഡിബിയുടെ പത്ത് മമ്മൂട്ടി കഥാപാത്രങ്ങള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

തിരഞ്ഞെടുപ്പുകൾ കൊണ്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി മമ്മൂട്ടി അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടി

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച 10 കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രമുഖ സിനിമ ഡാറ്റബേസ് ആയ ഐഎംഡിബി.

ഭ്രമയുഗം

കാതൽ ദി കോർ

ഉണ്ട

ഉണ്ട എന്ന ചിത്രത്തിൽ മമ്മൂട്ടി

പേരൻപ്

ഡോക്ടർ ബാബാസാഹേബ് അംബേദ്ക്കർ

കണ്ടുകൊണ്ടെൻ കണ്ടുകൊണ്ടെൻ

വിധേയൻ

ദളപതി

മതിലുകൾ

കോട്ടയം കുഞ്ഞച്ചൻ