കളക്ഷൻ റെക്കോർഡ്; ടോപ് 10 ലിസ്റ്റിൽ നിന്ന് ദൃശ്യത്തെ പുറത്താക്കി കണ്ണൂർ സ്‌ക്വാഡ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാള സിനിമാ ചരിത്രത്തില്‍ കളക്ഷൻ റെക്കോഡുകൾക്ക് തുടക്കമിട്ട ദൃശ്യം പത്ത് വർഷങ്ങൾക്ക് ശേഷം ടോപ് 10 ലിസ്റ്റിൽ നിന്ന് പുറത്ത്

മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡാണ് ലിസ്റ്റിൽ ഇടം പിടിച്ച പുതിയ ചിത്രം.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2012 ൽ റിലീസ് ചെയ്ത ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമായിരുന്നു.

Imdb ലിസ്റ്റ് പ്രകാരം '2018 എവരിവൺ ഹീറോ'യാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയത്, 175.5 കോടി

പുലിമുരുകനാണ് രണ്ടാം സ്ഥാനത്ത്, കളക്ഷൻ 137.35

ലൂസിഫർ 125.1 കോടി

ഭീഷ്മപർവം 87.65 കോടി

ആർഡിഎക്‌സ് 84.5 കോടി

കുറുപ്പ് 81 കോടി

പ്രേമം 73 കോടി

രോമാഞ്ചം 69.60 കോടി

കായംകുളം കൊച്ചുണ്ണി 68.5 കോടി

11 ദിവസത്തിനിടെ കണ്ണൂർ സ്‌ക്വാഡ് നേടിയത് 64 കോടി