ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ

വെബ് ഡെസ്ക്

വിരാട് കോഹ്‌ലി മുതൽ നരേന്ദ്ര മോദി വരെ. സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ ഇവരാണ്

വിരാട് കോഹ്‌ലി: 264 മില്യൺ ഫോളോവേഴ്‌സാണ് ഇന്ത്യൻ ക്രിക്കറ്റ് താരമായ വിരാട് കോഹ്ലിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്

പ്രിയങ്ക ചോപ്ര: ബോളിവുഡ് നടിയായ പ്രിയങ്ക ചോപ്രക്ക് 89.9 മില്യൺ ഫോളോവേഴ്‌സ് ഇൻസ്റ്റയിലുണ്ട്. ഹോളിവുഡ് സിനിമകളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്

ശ്രദ്ധ കപൂർ: 84.5 മില്യൺ ഫോളോവേഴ്‌സാണ് ആഷിഖി 2 താരം ശ്രദ്ധ കപൂറിനുള്ളത്

നരേന്ദ്ര മോദി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 81.4 മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റാഗ്രാമിലുള്ളത്

ആലിയ ഭട്ട്: ഗാംഗുഭായി കത്തിയാവാടി താരം ആലിയക്ക് ഇൻസ്റ്റാഗ്രാമിൽ 80.9 മില്യൺ ഫോളോവേഴ്‌സാണുള്ളത്

കത്രീന കൈഫ്: ടൈഗർ 3 താരം കത്രീന കൈഫിന് 78.2 മില്യൺ ഫോളോവേഴ്‌സുണ്ട്

ദീപിക പദുകോൺ: ബോളിവുഡ് താരം ദീപിക പദുക്കോണിന് 77.5 മില്യൺ ഫോളോവേഴ്‌സുണ്ട്

നേഹ കക്കർ: ഗായിക നേഹ കക്കറിന് 76.1 ഫോളോവേഴ്‌സാണ് ഇൻസ്റ്റാഗ്രാമിലുള്ളത്