'എൻ മുഖം കൊണ്ട ഉയിർ, എൻ ഗുണം കൊണ്ട ഉലക്'; കുഞ്ഞുങ്ങളുടെ ജന്മദിനം ആഘോഷമാക്കി നയൻതാരയും വിഘ്നേഷും

എന്റർടെയ്ൻമെന്റ് ഡെസ്ക്

കഴിഞ്ഞ വർഷം കുഞ്ഞുങ്ങളുടെ ചിത്രത്തോടൊപ്പം വിഘ്‌നേഷാണ് സമൂഹമാധ്യമത്തിലൂടെ സന്തോഷവാർത്ത പങ്കുവെച്ചത്

"എൻ മുഖം കൊണ്ട....എൻ ഉയിർ

എൻ ഗുണം കൊണ്ട......എൻ ഉലക്",

എന്ന അടിക്കുറിപ്പോടെയാണ്‌ മക്കളുടെ മുഖം കാണിച്ചുള്ള ചിത്രം ആദ്യമായി താരങ്ങൾ പങ്കുവെച്ചത്

ഉയിരിനും ഉലകിനോടുമൊപ്പം വിഘ്‌നേഷ്

"ഇരട്ട ശക്തി", മലേഷ്യയിൽ വെച്ചാണ് ദമ്പതികൾ മക്കളുടെ പിറന്നാൾ ആഘോഷിച്ചത്

ഏഴു വർഷത്തെ പ്രണയ ജീവിതത്തിനോടിവിലാണ് വിക്കിയും നയൻതാരയും കഴിഞ്ഞ വർഷം ജൂണിൽ വിവാഹിതരായത്