ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

വെബ് ഡെസ്ക്

ജൂണ്‍ ഏഴിന് മലയാള ചിത്രം 2018 ഒടിടിയിലെത്തും. സോണി ലിവിലൂടെയാണ് ചിത്രം എത്തുക

അടുത്ത 11ാം തിയതിയോട് കൂടി തമിഴ് ചിത്രം 'അടൈ മഴൈ കാലം' നെറ്റ്ഫ്‌ളിക്‌സിലെത്തും

ജൂണ്‍ ഒന്‍പതിന് ഹിന്ദി ചിത്രം 'ബ്ലഡി ഡാഡി' ഒടിടിയില്‍ എത്തും. ജിയോ സിനിമാസിലാണ് ചിത്രമെത്തുക

കന്നട ചിത്രം 'രാഗു' ജൂണ്‍ അഞ്ച് മുതല്‍ ഒടിടിയില്‍ പ്രദര്‍ശനമാരംഭിച്ചു. 'കുടിമഹാന്‍' എന്ന തമിഴ് ചിത്രവും ജൂണ്‍ അഞ്ചിന് സ്ട്രീമിങ് ആരംഭിച്ചു

'അവതാര്‍ ദ ഓഫ് വാട്ടര്‍' ഡിസ്‌നി ഹോട്‌സ്റ്റാറില്‍ ജൂണ്‍ ഏഴിനെത്തും.

'എംബയര്‍ ഓഫ് ലൈറ്റ്' ജൂണ്‍ ഒന്‍പതിനെത്തും,'ഫ്‌ളമിന്‍ ഹോട്ട്' ജൂണ്‍ പത്തിനെത്തും

'പൊളൈറ്റ് സൊസൈറ്റി' ജൂണ്‍ ഒന്‍പതിന് ഒടിടിയിലെത്തും. ബുക്ക് മൈ ഷോ സ്ട്രീമിലായിരിക്കും ചിത്രമെത്തുന്നത്

'ദ ഹണിമൂണ്‍' ജൂണ്‍ ഒന്‍പതിന് ഒടിടിയില്‍ ബുക്ക് മൈ ഷോ സ്ട്രീമിലായിരിക്കും ചിത്രത്തിന്‍റെ സ്ട്രീമിങ്