സക്കർബർഗ് മുതൽ ബിൽ ഗേറ്റ്സ് വരെ; ലോകശ്രദ്ധ നേടി അനന്ത്- രാധിക പ്രീ വെഡിങ് ഇവന്റ്സ്

വെബ് ഡെസ്ക്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖർ ചടങ്ങിനെത്തി.

ചടങ്ങിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും കുടുംബവും

ഇവാൻക ട്രംപും പങ്കാളിയും

മാർക്ക് സക്കർബർഗും പങ്കാളിയും

ബിൽ ഗേറ്റ്സ് ആനന്ദ് - രാധിക പ്രീ വെഡിങ് ഇവെന്റിൽ

ബോളിവുഡ് പവർ കപ്പിൾ ദീപിക പദുക്കോണും രൺവീർ സിങ്ങും

ആലിയ ഭട്ട്, രൺബിർ കപൂർ

സച്ചിൻ തെണ്ടുൽക്കറും ഭാര്യ അഞ്ജലിയും

കരീന കപൂർ, സെയ്ഫ് അലി ഖാൻ

തമിഴ് സൂപ്പർ തരാം രജനികാന്ത് കുടുംബത്തോടൊപ്പം