ഓര്‍മയില്‍ ഇന്നും കെപിഎസി ലളിത

എന്റർടെയ്ൻമെന്റ് ഡെസ്ക്

മതിലുകള്‍

ശബ്ദത്തിലൂടെ മാത്രം ഒരു കഥാപാത്രത്തെ ഇത്രമേൽ പ്രേക്ഷക മനസിൽ കോറിയിട്ട മറ്റൊരു അഭിനേത്രിയുണ്ടായിരിക്കില്ല. മതിലിന് അപ്പുറം നിന്ന് ബഷീറിനോട് സംസാരിച്ച നാരായണിയേയും മമ്മൂട്ടിക്കൊപ്പം പ്രേക്ഷകർ മനസിനോട് ചേർത്തു

പൊന്‍മുട്ടയിടുന്ന താറാവ്

കൗശലക്കാരിയായ ഒരു നാട്ടിന്‍ പുറത്തുകാരിയായി കെപിഎസി നിറഞ്ഞാടിയ ചിത്രം

വെങ്കലം

ലോഹനിര്‍മാണം കുലത്തൊഴിലാക്കിയ മൂശാരി സമുദായത്തിന്‍റെ കഥപറഞ്ഞ ചിത്രത്തില്‍ മുരളിക്കും, മനോജ് കെ ജയനുമൊപ്പം നിറഞ്ഞുനിന്നു

വിയറ്റ്നാം കോളനി

മതില്‍ കെട്ടിനുള്ളില്‍ മറ്റുള്ളവരെ ഭയന്ന് മകളെയും ചേര്‍ത്ത് പിടിച്ച് ജീവിക്കേണ്ടി വന്ന ഒരു അമ്മ

മണിച്ചിത്രത്താഴ്

ഇന്നസെന്‍റ്- കെപിഎസി ലളിത ജോഡികള്‍ തകര്‍ത്ത് അഭിനയിച്ച ചിത്രം

ഗോഡ്ഫാദര്‍

കഥയെ മറ്റൊരു തലത്തിലെത്തിച്ച കഥാപാത്രം

മാടമ്പി

സ്വന്തം മകനെ തിരിച്ചറിയാന്‍ വെെകിയ ഒരമ്മ

തിളക്കം

മകന്‍ നഷ്ടമായ അമ്മ കഥാപാത്രത്തെ മനോഹരമാക്കി

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

തനി നാട്ടിൻ പുറത്തുകാരിയായ ഒരു വീട്ടമ്മയെ മനോഹരമാക്കി