ചിരിച്ചു, ചിരിപ്പിച്ചു, കരയിപ്പിച്ചു...

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാളികള്‍ ചിരിപ്പിച്ച, കണ്ണുനനയിച്ച കെപിഎസി ലളിത-ഇന്നസെന്റ് ജോഡികള്‍. മലയാള സിനിമയില്‍ കാഴ്ച്ച വിരുന്നൊരുക്കിയ പ്രിയ ജോഡികളുടെ ഒരുപിടി കഥാപാത്രങ്ങള്‍

മണിച്ചിത്രത്താഴ്

ഭാസുര-ഉണ്ണിത്താന്‍

ഗജകേസരിയോഗം

അയ്യപ്പന്‍ നായര്‍- മാധവി

പൊന്മുട്ടയിടുന്ന താറാവ്

പണിക്കര്‍- ഭാഗീരഥി

കോട്ടയം കുഞ്ഞച്ചന്‍

മിഖായേല്‍-ഏലിയാമ്മ

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

നമ്പ്യാര്‍- ശോശാമ്മ

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

നന്ദകുമാര്‍- കൗസല്യ

ഗോഡ്ഫാദര്‍

സ്വാമിനാഥന്‍-കൊച്ചമ്മിണി

സ്‌നേഹവീട്

മത്തായി- റീത്താമ്മ

പാപ്പി അപ്പച്ചാ

നിരപ്പേല്‍ മത്തായി -മറിയ