തലൈവർ 170 തുടങ്ങി; ചിത്രീകരണം തിരുവനന്തപുരത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ടി ജെ ജ്ഞാനവേലിന്റെ രജനികാന്ത് ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി

32 വർഷത്തിന് ശേഷം രജനികാന്തിനൊപ്പം. 1991 ൽ പുറത്തിറങ്ങിയ ഹം ആണ് ഇരുവരും ഇതിന് മുൻപ് ഒരുമിച്ച് അഭിനയിച്ച ചിത്രം

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. തുനിവിന് ശേഷം മഞ്ജു നായികയാകുന്ന തമിഴ് ചിത്രമാണ് #തലൈവർ170.

മാമന്നന് ശേഷം ഫഹദ് പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം

അനിരുദ്ധാണ് സംഗീതം. ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്തും അനിരുദ്ധും ഒരുമിക്കുന്നു

പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രത്തിൽ തെലുങ്കിൽ നിന്ന് റാണ ദഗുബാട്ടിയുമുണ്ട്

റിഥിക സിങ് , ദൂഷര വിജയൻ തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങൾ