25 ന്‍റെ തിളക്കത്തില്‍ ടെെറ്റാനിക് വീണ്ടും ബിഗ് സ്ക്രീനിലേക്ക്

വെബ് ഡെസ്ക്

ഇതിഹാസ ചിത്രം ടെെറ്റാനിക് വീണ്ടും തീയേറ്ററുകളിലേക്ക്

വാലന്‍റെെന്‍സ് ഡേ യോടനുബന്ധിച്ച് ഫെബ്രുവരി10 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക

സിനിമയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ടെെറ്റാനിക്കിന്‍റെ തിരിച്ചുവരവ്

3D 4K HDR പതിപ്പിലാണ് പ്രദർശനം

ചിത്രത്തിന്‍റെ തിരിച്ചുവരവിനായി പുതിയ പോസ്റ്ററും ട്രെയിലറും

മൂന്ന് മണിക്കൂര്‍ 15 മിനുട്ടാണ് ചിത്രത്തിന്‍റെ ദെെര്‍ഘ്യം

കപ്പലപകടത്തിന്‍റെ പശ്ചാത്തലത്തില്‍ 1997 ല്‍ ജയിംസ് കാമറൂണ്‍ ഒരുക്കിയ ചിത്രമാണ് ടെെറ്റാനിക്