വണ്ടർ വുമണും കൂമനും ജയ ജയ ജയ ജയ ഹേ യും ഒടിടിയിലേക്ക്

വെബ് ഡെസ്ക്

അഞ്ജലി മേനോന്റെ വണ്ടര്‍ വുമണ്‍ നവംബര്‍ 18 ന് സോണി ലിവില്‍

ലൂസിഫറിന്‌റെ തെലുങ്ക് പതിപ്പ് ഗോഡ്ഫാദര്‍ ഈ മാസം 19 ന് എത്തും. ചിത്രം എത്തുക നെറ്റ്ഫ്‌ളിക്‌സില്‍

കൂമന്‍ ആമസോണ്‍ പ്രൈമിലും ജയ ജയ ജയ ജയ ഹേ ഡിസ്‌നി + ഹോട്ട്‌സ്റ്ററിലും എത്തും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല

പൊന്നിയിന്‍ സെല്‍വന്‍ - ആമസോണ്‍ പ്രൈമിലും, ബ്രഹ്‌മാസ്ത്ര ഡിസ്‌നി + ഹോട്ട്സ്റ്ററിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്

ഹോളിവുഡ് സിനിമ ഫാളിങ് ഫോര്‍ ക്രിസ്മസ് നവംബര്‍ 10 ന് നെറ്റ്ഫ്‌ളിക്‌സില്‍

ഈസ് ദാറ്റ് ബ്ലാക്ക് ഇനഫ് ഫോര്‍ യു- ഹോളിവുഡ് ചിത്രം നവംബര്‍ 11 ന് നെറ്റ്ഫ്‌ളിക്‌സില്‍