വെബ് സീരീസിൽ അരങ്ങേറ്റം കുറിക്കാൻ വിജയ് സേതുപതിയും ഷാഹിദ് കപൂറും

വെബ് ഡെസ്ക്

ഫാർസി എന്ന വെബ് സീരീസിലാണ് ഇരുവരും എത്തുന്നത്

ഫെബ്രുവരി 10നാണ് സീരീസിന്റെ റിലീസ്

ആമസോൺ പ്രൈമിലാണ് പരമ്പരയുടെ സ്ട്രീമിങ്

വെബ് സീരീസിലേക്കുള്ള ഇരുവരുടെയും അരങ്ങേറ്റമാണ് ഫാർസി

ക്രൈം ത്രില്ലർ വിഭാഗത്തിലുള്ളതാണ് സീരീസ്

രാജ് നിദിമൊരു, കൃഷ്ണ ഡി കെ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്