മനുഷ്യരേക്കാളധികം ഉറങ്ങുന്ന ജീവികൾ

വെബ് ഡെസ്ക്

അണ്ണാൻ

അണ്ണാൻ വളരെ ചെറിയ സസ്തനിയാണ്. അതിന്‌ ഒരു ദിവസം 16 മണിക്കൂർ വരെ ഉറങ്ങാൻ സാധിക്കും

മൂങ്ങക്കുരങ്ങൻ

രാത്രി ഉറങ്ങാതിരിക്കുന്ന ജീവിയാണ് മൂങ്ങക്കുരങ്ങൻ. പക്ഷെ അവയ്ക്ക് പകൽ സമയത്ത് 16 മുതൽ 17 മണിക്കൂർ വരെ ഉറങ്ങാൻ സാധിക്കും

നോർത്ത് അമേരിക്കൻ ഒപ്പോസം

ദിവസം 16 മുതൽ 18 മണിക്കൂർ വരെ ഉറങ്ങും

പെരുമ്പാമ്പ്

പെരുമ്പാമ്പ് വിഷമില്ലാത്ത പാമ്പാണ്, അത് ഒരുദിവസം 18 മണിക്കൂർ വരെ ഉറങ്ങും

വവ്വാൽ

ഒരു ദിവസം 1000 പ്രാണികളെവരെ തിന്നുന്ന വവ്വാലുകൾ ദിവസം 19 മുതൽ 20 മണിക്കൂർ വരെ ഉറങ്ങും

സ്ലോത്

മിക്കവാറും മരത്തിൽ തൂങ്ങിക്കിടക്കുന്ന ഈ ജീവി ഒരു ദിവസം 20 മുതൽ 21 മണിക്കൂർ വരെ ഉറങ്ങും

പൂച്ച

ദിവസം 12 മുതൽ 16 മണിക്കൂർ വരെ ഉറങ്ങും