ലോക നേതാക്കളെ സ്വാഗതം ചെയ്ത് ഇന്ത്യ; ജി20 ഉച്ചകോടി ആദ്യ ദിനം

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനൊപ്പം ജി20 ഉച്ചകോടിയിൽ

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിനൊപ്പം

ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി

ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ

അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തപ്പോൾ

സൗദി അറേബ്യൻ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ

ജി20 ഉച്ചകോടിക്കായി ഭാരത് മണ്ഡപത്തിൽ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തപ്പോൾ

ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ

ജി 20 ഉച്ചകോടിക്കായി ഭാരത് മണ്ഡപത്തിൽ എത്തിയ ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തപ്പോൾ