മുഖം മിനുക്കി രാജ്പഥ്‌; ഉദ്ഘാടനത്തിനൊരുങ്ങി സെന്‍ട്രല്‍ വിസ്ത അവന്യു

വെബ് ഡെസ്ക്

ഡല്‍ഹിയിലെ വിജയ് ചൗക്ക് മുതല്‍ ഇന്ത്യ ഗേറ്റ് വരെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നവീകരിച്ച പാത ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. പദ്ധതി ഈ ആഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഡല്‍ഹിയിലെ വിജയ് ചൗക്ക് മുതല്‍ ഇന്ത്യ ഗേറ്റ് വരെ നീളുന്ന പ്രദേശത്താണ് നവീകരിച്ച സെന്‍ട്രല്‍വിസ്ത അവന്യു.

രാജ്പഥിലെ പുല്‍ത്തകിടികള്‍ അടങ്ങിയ പ്രദേശം 'കര്‍തവ്യ പാത' എന്ന് പുനര്‍നാമകരണം ചെയ്യും.

ഇന്ത്യാഗേറ്റിന് സമീപത്തെ തടാകത്തിന് മുകളിലൂടെ ഒരുക്കിയ പാലം, ചുറ്റും 4087 മരങ്ങള്‍ വളര്‍ത്തിയിട്ടുണ്ട്.

ഇന്ത്യഗേറ്റിന് സമീപത്തെ തടാകം നവീകരണത്തിന് ശേഷം

നവീകരിച്ച പ്രദേശങ്ങളുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്ത് വിട്ടത്.

ഡല്‍ഹിയിലെ വിജയ് ചൗക്ക് മുതല്‍ ഇന്ത്യ ഗേറ്റ് വരെ നീളുന്ന ഇന്ത്യയുടെ ഭരണ സിരാകേന്ദ്രമാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി.