ആനയ്ക്ക് കരിമ്പ് കൊടുത്തും കാടിന്റെ ചിത്രങ്ങളെടുത്തും മോദി; കാസിരംഗ പാർക്കിൽ പ്രധാനമന്ത്രി, ചിത്രങ്ങൾ

വെബ് ഡെസ്ക്

അസമിലെ കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയാതാണ് പ്രധാനമന്ത്രി.

ഉദ്യാനത്തിൽ എത്തിയ പ്രധാനമന്ത്രി ആനസവാരിയും കാട്ടിലൂടെ ജീപ്പ് സവാരിയും നടത്തി.

ഉദ്യാനത്തിലെ ആനകൾക്ക് പ്രധാനമന്ത്രി കരിമ്പുകൾ നൽകുകയും ചെയ്തു

അസം, അരുണാചൽ പ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ മോദി ഇന്ന് സന്ദർശനം നടത്തും.