ഊഷ്മള വരവേല്‍പ്പൊരുക്കി ബൈഡന്‍, നരേന്ദ്ര മോദി വൈറ്റ് ഹൗസില്‍

വെബ് ഡെസ്ക്

ആറാം അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസില്‍ ഊഷ്മള വരവേല്‍പ്പ്

മോദിയെ സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇന്ത്യയും അമേരിക്കയും പങ്കിടുന്നത് ഒരേ മൂല്യങ്ങളെന്ന് ബൈഡന്‍

ഇരു രാജ്യങ്ങല്‍ക്കുമിടയില്‍ ശക്തമായ ബന്ധമാണ് ഉള്ളതെന്നും അമേരിക്കന്‍ പ്രസിഡന്റ്

ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

അമേരിക്കയില്‍ ലഭിച്ച സ്വീകരണം ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കുമുള്ള അംഗീകാരമെന്ന് മോദി

അമേരിക്കയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയതാണ് ഇന്ത്യന്‍ പ്രധാനമന്ത്രി

കഴിഞ്ഞ ദിവസത്തെ അത്താഴ വിരുന്നിന് ശേഷം മോദിയും ബൈഡനും പരസ്പരം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കൈമാറി.