കലാമാമാങ്കത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു; ഉദ്ഘാടന ചടങ്ങ് ചിത്രങ്ങളിലൂടെ

അജയ് മധു

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. നർത്തകിയും നടിയുമായ ആശാ ശരത്തും സ്കൂൾ കുട്ടികളും ചേർന്ന് അവതരിപ്പിച്ച സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരം

ചിത്രം: അജയ് മധു

കലാമേള ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ

ചിത്രം: അജയ് മധു

സ്വാഗതം: കലാ സദസിനെ അഭിവാദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

ചിത്രം: അജയ് മധു

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്ന കലാപരിപാടിയിൽ നിന്ന്

ചിത്രം: അജയ് മധു

കലോത്സവക്കാഴ്ചകൾ

ചിത്രം: അജയ് മധു

ഉൽഘാടനത്തിനനുബന്ധിച്ച് നടന്ന കലാപരിപാടി ഫോണിൽ പകർത്തുന്നു

ചിത്രം: അജയ് മധു

ആശാ ശരത്ത് വേദിയിൽ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുന്നു

ചിത്രം: അജയ് മധു

ബെസ്റ്റ് ക്ലിക്ക്; എടുത്ത ഫോട്ടോ മന്ത്രി കെ എൻ ബാലഗോപാലന് കാണിച്ച് കൊടുക്കുന്ന റ്റിൽ കൈറ്റ് റിപ്പോർട്ടർ

ചിത്രം: അജയ് മധു

കലോത്സവ ഉദ്‌ഘാടന വേദിയിൽ പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾ അവതരിപ്പിച്ച മേളത്തിൽ നിന്ന്

ചിത്രം: അജയ് മധു

ഉദ്ഘാടന ചടങ്ങിനെത്തിയ സദസ്

ചിത്രം: അജയ് മധു