മോഹനം, നടനം

അജയ് മധു

സംസ്ഥാന സ്കൂള്‍ കലോത്സവം ഹൈ സ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം വേദിയില്‍ നിന്ന്

ഫോട്ടോ: അജയ് മധു

62-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്താണ് ആരംഭം കുറിച്ചത്

ഫോട്ടോ: അജയ് മധു

വിവിധ വിഭാഗങ്ങളിലായി 239 ഇനം മത്സരങ്ങളാണ് നടക്കുന്നത്

ഫോട്ടോ: അജയ് മധു

ഒന്നാം ദിനമായ ഇന്ന് 59 ഇനം മത്സരങ്ങളാണ് അരങ്ങേറുന്നത്

ഫോട്ടോ: അജയ് മധു

ഒന്നാം ദിനം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 63 പോയിന്റുമായി കോഴിക്കോടാണ് ഒന്നാം സ്ഥാനത്ത്

ഫോട്ടോ: അജയ് മധു

63 പോയിന്റോടെ കണ്ണൂർ രണ്ടാം സ്ഥാനത്തുണ്ട്. 61 പോയിന്റുമായി കൊല്ലമാണ് മൂന്നാമത്

ഫോട്ടോ: അജയ് മധു

സ്കൂളുകളുടെ പട്ടികയില്‍ എച്ച്എസ്എസ് വിഎച്ച്എസ്എസ് കൊല്ലമാണ് ഒന്നാം സ്ഥാനത്ത്, 15 പോയിന്റ്

ഫോട്ടോ: അജയ് മധു