സ്നേഹമാണ് പെരുന്നാൾ

വെബ് ഡെസ്ക്

മുപ്പതു ദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

അജയ് മധു

മസ്ജിദുകളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്കാരങ്ങളിലും പ്രാര്‍ത്ഥനകളിലും  നടന്നു

അജയ് മധു

പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു

അജയ് മധു

പരസ്പരം ആശ്ലേഷിച്ചും സ്നേഹം പങ്കുവച്ചുമാണ് വിശ്വാസികൾ പിരിഞ്ഞത്

അജയ് മധു

ബന്ധു വീടുകൾ സന്ദർശിച്ചും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചുമാണ് വിശ്വാസികൾ ഈ ദിനം കൊണ്ടാടുന്നത്

അജയ് മധു

മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷം വർണാഭമാക്കി

അജയ് മധു

രാഷ്ട്രപതി ദൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി തുടങ്ങിയവർ വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു

അജയ് മധു

ഒമാനിലും ഇന്നാണ് ചെറിയ പൊരുന്നാൾ

അജയ് മധു