ഇന്ത്യ വിധിയെഴുതുന്നു, ഒന്നാംഘട്ട പോളിങ് ചിത്രങ്ങളിലൂടെ

വെബ് ഡെസ്ക്

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്

17 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ് ഉള്‍പ്പെടെ നാല് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലായി 92 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

കൈക്കുഞ്ഞുമായി പോളിങ് സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്ന സ്ത്രീ. മധ്യപ്രദേശില്‍നിന്നുള്ള ചിത്രം

നവ ദമ്പതികള്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം.

അസമില്‍നിന്നുള്ള ദൃശ്യം

വോട്ട് ചെയ്യാനെത്തുന്ന വയോധിക. അരുണാചല്‍ പ്രദേശില്‍നിന്നുള്ള ദൃശ്യം

വോട്ടും മരവും. തമിഴ്നാട്ടില്‍നിന്നുള്ള ചിത്രം