ബെംഗളൂരുവിൽ തിളങ്ങി രാഹുലും പ്രിയങ്കയും

വെബ് ഡെസ്ക്

സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ കോൺഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കര്‍ണാടകയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്

ഡി കെ ശിവകുമാര്‍ രാഹുല്‍ ഗാന്ധിയയെും പ്രിയങ്കാ ഗാന്ധിയെയും സ്വീകരിക്കുന്നു

ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്

അനാരോഗ്യം കാരണം സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തില്ല

ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അധികാരമേറ്റു

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ അനുനയ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ഡി കെ ശിവകുമാര്‍ തയ്യാറായത്

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു