CWC 2023 |ഡേവിഡ് ബെക്കാമും രജിനികാന്തും മുതൽ കിയാര അദ്വാനിവരെ; ക്രിക്കറ്റ് ലോകകപ്പിനെത്തിയ സെലിബ്രിറ്റികൾ

വെബ് ഡെസ്ക്

തീപാറുന്ന പോരാട്ടമാണ് ഇന്ത്യ-ന്യൂസിലൻഡ് ലോകകപ്പ് സെമിയിൽ നടക്കുന്നത്. കളിക്കളത്തിൽ താരങ്ങൾ പൊരുതുമ്പോൾ ഗാലറിയിലും നിരവധി താരങ്ങൾ കളികാണുന്നതിന് എത്തിയിട്ടുണ്ട്.

ഡേവിഡ് ബെക്കാം മുതൽ കിയാര അദ്വാനിവരെ നിരവധി പ്രമുഖരാണ് കളി കാണാൻ എത്തിയിരിക്കുന്നത്. ലോകകപ്പ് സെമിക്ക് എത്തിയ പ്രമുഖർ ആരെക്കായാണെന്ന് നോക്കാം.

ഡേവിഡ് ബെക്കാം

രജിനികാന്ത്

ജോൺ എബ്രഹാം

സിദ്ധാർത്ഥ് മൽഹോത്ര

രൺബീർ കപൂർ

അനുഷ്‌ക ശർമ

സച്ചിൻ

വിവിയൻ റിച്ചാർഡ്

കിയാര അദ്വാനി