പ്രണയദിനത്തിൽ വിവാഹിതനായി ഹാര്‍ദിക് പാണ്ഡ്യ; സാക്ഷിയായി മകൻ അഗസ്ത്യ

വെബ് ഡെസ്ക്

പ്രണയദിനത്തില്‍ നടന്ന വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ

നടിയും മോഡലുമായ നതാഷ സ്റ്റാങ്കോവിച്ചാണ് പങ്കാളി

ഉദയ്പൂരിൽ അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം

ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം

പരമ്പരാഗത രീതിയില്‍ ആഘോഷമായാണ് വിവാഹം നടന്നത്‌

2021 മെയ് 31 നാണ് ഹാർദികും നതാഷയും തങ്ങളുടെ ആദ്യ വിവാഹം നടത്തിയത്

ഇരുവര്‍ക്കും അഗസ്ത്യ എന്ന ആണ്‍കുട്ടിയുണ്ട്

ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വലിയ ആഘോഷത്തോടെയായിരുന്നു ഇരുവരുടെയും വിവാഹം