ടി-20 ലോകകപ്പിനായി ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക്

വെബ് ഡെസ്ക്

14 അംഗ ടീമാണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചത്

പെർത്തിൽ ഒരാഴ്ച നീളുന്ന പരിശീലന ക്യാമ്പ്

ലോകകപ്പ് തുടങ്ങുന്നത് ഒക്ടോബർ 22 ന്

ഇന്ത്യയുടെ ആദ്യ മത്സരം 23 ന് പാകിസ്താനെതിരെ

ഒക്ടോബർ 17 ന് ഓസ്ട്രേലിയയ്ക്ക് എതിരെ ആദ്യ സന്നാഹ മത്സരം

ഒക്ടോബർ 19 ന് ന്യുസീലൻഡിനെതിരെയും പരിശീലന മത്സരം