ഇന്ത്യക്ക് മികച്ച തുടക്കം

വെബ് ഡെസ്ക്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം

അജയ് മധു

ഒന്നാം വിക്കറ്റിൽ രോഹിതും ഗില്ലും ചേർന്ന് 95 റൺസ് നേടി

അജയ് മധു

49 പന്തിൽ രണ്ട് ഫോറം മൂന്ന് സിക്‌സും അടക്കം രോഹിത് 42 റൺസെടുത്ത്‌ പുറത്തായി

അജയ് മധു

അർധ സെഞ്ചുറി പൂർത്തിയാക്കിയ ശുഭ്മാന്‍ ഗിൽ കാണികളെ അഭിവാദ്യം ചെയ്യുന്നു

അജയ് മധു

എട്ട് ഫോറുകളുമായി 52 പന്തിലാണ് ഗിൽ അർധസെഞ്ചുറി പൂർത്തിയാക്കിയത്

അജയ് മധു

വിരാട് കോഹ്‌ലിയുടെ കവർ ഡ്രൈവ്

അജയ് മധു

സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഗില്ലിന് കൂട്ടായി കോഹ്ലിയാണ് ക്രീസിൽ

അജയ് മധു

വനിന്ദു ഹസരംഗയുടെ ബൗളിങ്

അജയ് മധു