ഷാരൂഖ് ഖാൻ മുതൽ ആഷാ ഭോസ്‌ലെ വരെ; ലോകകപ്പ് ഫൈനൽ പോരാട്ടം കാണാൻ സെലിബ്രിറ്റികളുടെ നീണ്ടനിര

വെബ് ഡെസ്ക്

ലോകകപ്പ് ഫൈനലിന് ഗ്രൗണ്ടിലും ഗാലറിയിലും താരത്തിളക്കമാണ്. സൂപ്പർ താരം ഷാരൂഖ് ഖാൻ മുതൽ ഗായിക ആഷാ ഭോസ്‌ലെ വരെ ഫൈനൽ മത്സരം കാണുന്നതിന് എത്തിയിട്ടുണ്ട്. ഫൈനൽ മത്സരം കാണുന്നതിന് എത്തിയ താരങ്ങൾ ആരോക്കെയാണെന്ന് നോക്കാം

ഷാരൂഖ് ഖാൻ, ഗൗരി ഖാൻ മക്കളായ ആര്യൻ, സുഹാന എന്നിവരോടൊപ്പമാണ് ലോകകപ്പ് ഫൈനൽ കാണാൻ എത്തിയത്

ദീപിക പദുകോൺ, രൺവീർ സിങ്

അതിയ ഷെട്ടി

അനുഷ്ക ശർമ്മ

സച്ചിൻ ടെണ്ടുൽക്കർ

ആയുഷ്മാൻ ഖുറാന

ബൊമൻ ഇറാനി

ആശാ ഭോസ്‌ലെ