ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; വിലക്കുറവില്‍ സ്മാര്‍ട്ട്‌ഫോണുകളിതാ

വെബ് ഡെസ്ക്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ എട്ട് മുതല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍ വലിയ വിലക്കുറവില്‍ നിങ്ങള്‍ക്ക് വാങ്ങാനാകും.

സാംസങ്ങ് ഗ്യാലക്‌സി S23 5G

128 ജിബി സ്റ്റോറേജുള്ള ഫോണ്‍ 74,999 രൂപയ്ക്ക് സ്വന്തമാക്കാം. 89,999 രൂപയാണ് യഥാര്‍ത്ഥ വില. ലാവന്‍ഡര്‍, ക്രീം, ഫാന്റം ബ്ലാക്ക്, ഗ്രീന്‍ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്

OnePlus 11R

44,998 രൂപയ്ക്ക് OnePlus 11Rന്റെ 256 ജിബി സ്‌റ്റോറേജ് ഫോണ്‍ സ്വന്തമാക്കാം. 3000 രൂപയുടെ കൂപ്പണ്‍ ഡിസ്‌കൗണ്ട് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്

OnePlus Nord CE Lite '

ഫോണിന്റെ 256 ജിബി വേരിയന്റ് 1000 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാകുന്നു

ഐഫോണ്‍ 13

30ശതമാനം കിഴിവാണ് ആമസോണ്‍ ഐഫോണ്‍ 13ന് നല്‍കുന്നത്. 128 ജിബി സ്‌റ്റോറേജുള്ള ഫോണിന്റെ യഥാര്‍ത്ഥ വില 69,900 രൂപയാണ്. എന്നാല്‍ 48,999 രൂപയ്ക്ക് ആമസോണിലൂടെ ഫോണ്‍ സ്വന്തമാക്കാം

വിവോ T2 5G

19,999 രൂപയ്ക്ക് 128 ജിബിയുടെ വിവോ T2 5G സ്വന്തമാക്കാവുന്നതാണ്

സാംസങ് ഗ്യാലക്‌സി M34 5G

24,499 രൂപയുടെ സാംസങ് ഗ്യാലക്‌സി M34 5G 15,999 രൂപയ്ക്ക് ലഭ്യമാകും. 6 ജിബി റാമും 128 ജിബിയുടെ ഫോണ്‍ വിലക്കുറവില്‍ സ്വന്തമാക്കാവുന്നതാണ്