2023 ഏപ്രിലില്‍ പുറത്തിറങ്ങാനിരിക്കുന്ന ഫോണുകള്‍

വെബ് ഡെസ്ക്

വിവിധ ബ്രാന്‍ഡുകളുടെ ഫോണുകളാണ് ഏപ്രിലില്‍ വരാനിരിക്കുന്നത്

പോക്കോ എഫ് 5 ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ പുറത്തിറങ്ങിയ റെഡ്മി നോട്ട് 12 ടര്‍ബോയുടെ റീബ്രാന്‍ഡ് ചെയ്ത വേര്‍ഷനാണിത്

6.67 ഇഞ്ച് QHD AMOLED പാനലിലാണ് ഡിസ്‌പ്ലേ

ഗാഡ്ജറ്റ് പ്രേമുകള്‍ കാത്തിരിക്കുന്ന ഫോണാണ് വണ്‍ പ്ലസ് നോര്‍ഡ് സിഇ 3 ലൈറ്റ്

മൂന്ന് ലെയര്‍ ക്യാമറയോടെയാണ് വണ്‍ പ്ലസിന്റെ പുതിയ വേര്‍ഷന്റെ വരവ്. 6.72 ഇഞ്ച് ഡിസ്‌പ്ലേയും ഫോണിന്റെ പ്രത്യേകതയാണ്.

അസൂസ് ആര്‍ഒജി ഫോണ്‍ 7 ഏപ്രില്‍ 13ന് എത്തും

വിവോ എക്‌സ് 90 സീരിസ് ഇന്ത്യയില്‍ ഈ മാസം ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍

iQOO Z6 വിജയത്തിന് പിന്നാലെ iQOO Z7 X , iQOO Z7 എന്നീ ഫോണുകള്‍ ലോഞ്ചിനൊരുങ്ങുകയാണ്. 6000 mAh ബാറ്ററിയാണ് ഈ ഫോണിന്റെ പ്രത്യേകത.

വിവോ ഫോണിന്റെ T സീരിസ് എക്‌സ്പാന്‍ഡ് ചെയ്ത് T2 സീരിസ് ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ഏപ്രില്‍ പകുതിയോടെ ഇത് ഇന്ത്യയിലെത്തും.