പവര്‍ബാങ്കിനായി തിരയുകയാണോ? ഫോണിന് അനുയോജ്യമായതും ഗുണമേന്മയുള്ളവയും തിരഞ്ഞെടുക്കാം

വെബ് ഡെസ്ക്

നിരന്തരം യാത്ര ചെയ്യേണ്ട ആളുകള്‍ എപ്പോഴും നേരിടുന്ന പ്രശ്‌നമാണ് മൊബൈലിലെ ചാര്‍ജ് പെട്ടെന്ന് തീരുന്നത്. ഈ പ്രശ്‌നം എപ്പോഴും പരിഹരിക്കപ്പെടുക പവര്‍ ബാങ്കുകളുടെ സഹായത്തോടെയാണ്. നമ്മുടെ ഫോണിന് അനുയോജ്യമായ പവര്‍ ബാങ്കുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

എംഐ പവര്‍ ബാങ്ക് 3ഐ 20000 എംഎച്ച്

വിശ്വസനീയവും ഉയര്‍ന്ന ബാറ്ററി കപ്പാസിറ്റിയുള്ളതുമായ പവര്‍ ബാങ്കാണിത്

കണക്റ്റര്‍ ടൈപ്പ്; യുഎസ്ബി, മൈക്രോ യുഎസ്ബി പവര്‍ ബാങ്ക്

ബ്രാന്‍ഡ്: എംഐ

ബാറ്ററി ശേഷി: 20000 എംഎച്ച്

നിറം: കറുപ്പ്

അനുയോജ്യമായ ഫോണ്‍ മോഡല്‍: സ്മാര്‍ട്ട് ഫോണുകള്‍

ആംബ്രെന്‍ 20000 എംഎഎച്ച് പവര്‍ ബാങ്ക്

ഒന്നിലധികം ഉപകരണങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ഒരേ സമയം ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണിത്.

കണക്റ്റര്‍ ടൈപ്പ്: യുഎസ്ബി

ബ്രാന്‍ഡ്: ആംബ്രാന്‍

ബാറ്ററി ശേഷി: 20000 എംഎഎച്ച്

നിറം: നീല

അനുയോജ്യമായ ഫോണ്‍ മോഡല്‍: ഐഫോണ്‍

യുആര്‍ബിഎന്‍ 10000 എംഎഎച്ച് ലി-പോളിമെര്‍ കംപാക്റ്റ് പവര്‍ ബാങ്ക്

പോക്കറ്റ് വലിപ്പത്തിലുള്ള ഡിസൈനില്‍ ഇവ ലഭ്യമാണ്

കണക്റ്റര്‍ ടൈപ്പ്: യുഎസ്ബി, മൈക്രോ സോഫ്റ്റ് യുഎസ്ബി പവര്‍ ബാങ്ക്

ബ്രാന്‍ഡ്: യുആര്‍ബിഎന്‍

ബാറ്ററി ശേഷി: 10000 എംഎഎച്ച്

അനുയോജ്യമായ ഫോണ്‍ മോഡല്‍: ആപ്പിള്‍ ഐ ഫോണ്‍ 13, ഐഫോണ്‍ 12, ഐഫോണ്‍ 11, വണ്‍ പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി, ഓപ്പോ എഫ്21 പ്രോ, ഷിയോമി റെഡ്മി നോട്ട് 11 പ്രോ, സാംസങ് ഗ്യാലക്‌സി എം53 5ജി, വിവോ ടി1 പിആര്‍

റെഡ്മി 20000 എംഎഎച്ച് ലി- പോളിമെര്‍ പവര്‍ ബാങ്ക്

ഒരേ സമയം രണ്ട് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാം.

കണക്റ്റര്‍ ടൈപ്പ്: യുഎസ്ബി, മൈക്രോ യുഎസ്ബി

ബ്രാന്‍ഡ്: റെഡ്മി

ബാറ്ററി ശേഷി: 20000 എംഎഎച്ച്

നിറം: കറുപ്പ്

അനുയോജ്യമായ ഫോണ്‍ മോഡല്‍: ഐ ഫോണ്‍

സിസ്‌ക പവര്‍ ബാങ്ക് 10000 എംഎഎച്ച്

ഒരേ സമയം രണ്ട് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ പവര്‍ ബാങ്കിന്റെ പ്രത്യേകത

കണക്റ്റര്‍ ടൈപ്പ്: യുഎസ്ബി, മൈക്രോ യുഎസ്ബി

ബ്രാന്‍ഡ്: സിസ്‌ക

നിറം: കടും നീല

പ്രത്യേക ഫീച്ചര്‍: ഫാസ്റ്റ് ചാര്‍ജിങ്

ആമസോണ്‍ ബേസിക്‌സ് 20000 എംഎഎച്ച് ലിഥിയം പോളിമര്‍ 18 ഡബ്യു ഫാസ്റ്റ് ചാര്‍ജിങ് പവര്‍ ബാങ്ക്

ഒരേ സമയം രണ്ട് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ പവര്‍ ബാങ്കിന്റെയും പ്രത്യേകത. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി മൈക്രോ യുഎസ്ബി ഇന്‍പുട്ട് പോര്‍ട്ടും ഇതിലുണ്ട്.

കണക്റ്റര്‍ ടൈപ്പ്: യുഎസ്ബി, മൈക്രോ യുഎസ്ബി

ബ്രാന്‍ഡ്: ആമസോണ്‍ ബേസിസ്

ബാറ്ററി ശേഷി: 20000 എംഎഎച്ച്

നിറം: കറുപ്പ്

പ്രത്യേക ഫീച്ചര്‍: ഫാസ്റ്റ് ചാര്‍ജിങ്

ആങ്കര്‍ പവര്‍ കോര്‍ എ1109ജി11 പവര്‍ ബാങ്ക്

വലിപ്പം ചെറുതായതിനാല്‍ എപ്പോഴും എവിടെയും കൊണ്ടു പോകാന്‍ കഴിയുന്ന പവര്‍ ബാങ്കാണിത്.

കണക്റ്റര്‍ ടൈപ്പ്: യുഎസ്ബി ബ്രാന്‍ഡ്

ബാറ്ററി കപ്പാസിറ്റി: 5000 എംഎഎച്ച്

ഫോണ്‍ മോഡല്‍: ഐ ഫോണ്‍

നിറം: കറുപ്പ്

കോള്‍മേറ്റ് 80000 എംഎഎച്ച് അള്‍ട്രാ ഹൈ കപ്പാസിറ്റി പവര്‍ ബാങ്ക്

മൊത്തം ശേഷി 80000 എംഎഎച്ച് ആയതിനാല്‍ ഒട്ടുമിക്ക സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലെറ്റുകളും ഒന്നിലധികം തവണ ചാര്‍ജ് ചെയ്യാന്‍ കഴിയും

കണക്റ്റര്‍ ടൈപ്പ്: യുഎസ്ബി, ലൈറ്റിങ്

ബ്രാന്‍ഡ്: കോള്‍മേറ്റ്

അനുയോജ്യമായ ഫോണ്‍ മോഡലുകള്‍: എല്ലാ മൊബൈലുകള്‍ക്കും അനുയോജ്യമാണിത്.

നിറം: കറുപ്പ്