ഊട്ടിയിലെ ഈ സ്ഥലങ്ങള്‍ കാണാതെ മടങ്ങിയോ, എങ്കില്‍ യാത്ര നഷ്ടം

വെബ് ഡെസ്ക്

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ ഹില്‍സ്‌റ്റേഷനുകളില്‍ ഒന്നാണ് ഊട്ടി. ഊട്ടിയില്‍ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

ഊട്ടി തടാകം

ദൊഡ്ഡബെട്ട പീക്ക്

റോസ് ഗാര്‍ഡന്‍

ടോയ് ട്രെയിന്‍

പൈക്കര വെള്ളച്ചാട്ടം

നീലഗിരി ജില്ലയിൽ ഊട്ടിക്ക് 23 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത വെള്ളച്ചാട്ടമാണ് പൈക്കര വെള്ളച്ചാട്ടം. പൈക്കാര നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്,

ടീ എസ്റ്റേറ്റ്

അവലാഞ്ചേ തടാകം