ജീവിക്കാന്‍ ചെലവേറിയ നഗരങ്ങള്‍

വെബ് ഡെസ്ക്

ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ വേള്‍ഡ് വൈഡ് കോസ്റ്റ് ഓഫ് ലിവിങ് 2023 പുറത്തിറക്കി. റിപ്പോര്‍ട്ട് പ്രകാരം ചെലവേറിയ ചില നഗരങ്ങള്‍.

സിംഗപ്പൂര്‍

ഒന്നാം സ്ഥാനത്താണ് സിംഗപ്പൂരിന്റെ സ്ഥാനം

സൂറിച്ച്

സിംഗപ്പൂരിനൊപ്പം സൂറിച്ചും ഒന്നാം സ്ഥാനത്താളുള്ളത്

ജനീവ

റാങ്കിങ്ങില്‍ മൂന്നാം സ്ഥാനമാണ് ജനീവയ്ക്കുള്ളത്

യുഎസിലെ പ്രധാന നഗരമായ ന്യൂയോര്‍ക്കാണ് മൂന്നാം സ്ഥാനത്തുള്ള നഗരം

shutterupeire

അഞ്ചാം സ്ഥാനത്ത് ഹോങ്കോങ്

റാങ്കിങ്ങില്‍ പത്താം സ്ഥാനത്തുള്ള നഗരമായി സാന്‍ ഫ്രാന്‍സിസ്‌കോ ഇടം പിടിച്ചു