ലോകത്തെ ലക്ഷ്വറി ലിപ്സ്റ്റിക്കുകൾ

വെബ് ഡെസ്ക്

മേക്കപ്പ് ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാനാകാത്തതാണ് ലിപ്സ്റ്റിക്. മേക്കപ്പ് ചെയ്യുന്നില്ലെങ്കിൽപോലും ലിപ്സ്റ്റിക് ഇടാൻ ഇഷ്ടപ്പെടുന്നവരുമേറെയാണ്

സ്കിൻ ടോണിന് അനുസരിച്ച് ലിപ്സ്റ്റിക് തിരഞ്ഞെടുക്കുന്നത് മുഖത്തിന് തെളിച്ചം നൽകാൻ സഹായിക്കും.

ലോകത്തിലെ വിലയേറിയ ലിപ്‌സറ്റിക്കുകൾ പരിചയപ്പെട്ടാലോ?

കൗച്ചര്‍ ബ്യൂട്ടി ഡയമണ്ട് ലിപ്സ്റ്റിക്

വില 1,153,252,016 രൂപ

ലോകത്തിലെ ഏറ്റവും ആഡംബരമായ ലിപ്സ്റ്റിക്. അപൂര്‍വമായ പിങ്ക് ഡയമണ്ടുകള്‍ കൊണ്ടാണ് ഇതിന്‌റെ ബോക്‌സുകള്‍ നിര്‍മിച്ചിരിക്കുന്നത്

ഗറിലിയന്‍ കിസ് കിസ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ലിപ്സ്റ്റിക് - വില 51,04,844 രൂപ

ഹോളിവുഡ് നടിമാരുടെ ഇഷ്ട ബ്രാന്‍ഡ്. 15 എക്‌സ്‌ക്ലൂസീവ് ഷേഡുകൾ. ഗോള്‍ഡും ഡയമണ്ടും ചേര്‍ത്താണ് ഇതിന്‌റെ ബോക്‌സുകള്‍ നിര്‍മിച്ചിരിക്കുന്നത്‌

ബോണ്ട് നം.9 ലിപ്സ്റ്റിക് - വില 8,643 രൂപ

ചുവപ്പിന്‌റെ 9 വെറൈറ്റി ഷേഡുകളാണ് പ്രത്യേകത

ക്രിസ്റ്റ്യന്‍ ലൗബൗട്ടിന്‍ റോഗ് ലൗബൗട്ടിന്‍ വെല്‍വെറ്റ് മേറ്റ് ലിപ്സ്റ്റിക് - വില 7,408 രൂപ

സെര്‍ജി ലൂട്ടന്‍ ലെറ്റോഫി ഡ്യൂ മാറ്റ് ലിപ്സ്റ്റിക് - വില 6,576 രൂപ

റോഗ് ഹെര്‍മ്‌സ് ലിപ്സ്റ്റിക് - വില 5,918 രൂപ

ക്ലെ ഡെ പൗ ബൂട്ടെ ലിപ്സ്റ്റിക് - വില 5,343

ടോം ഫോര്‍ഡ് ഗോള്‍ഡ് ലിപ് കളര്‍ ലിപ്സ്റ്റിക് - വില 4,933 രൂപ

കിലിയന്‍ ലെ റോഗ് പാർഫം ലിപ്സ്റ്റിക് - വില 4,522 രൂപ

ഗെര്‍ലയിൻ റോഗ് ജി ജ്വല്‍ ലിപ്സ്റ്റിക് - വില 4,110 രൂപ