കാനിൽ മനം കവർന്ന് ഐശ്വര്യ റായ്

വെബ് ഡെസ്ക്

കാന്‍ ചലച്ചിത്ര മേളയിലെ റെഡ് കാര്‍പ്പറ്റില്‍ ഇത്തവണയും തിളങ്ങി ഐശ്വര്യ റായ്

കാനിലെ സ്ഥിരം സാന്നിധ്യമായ ഐശ്വര്യ 2023ലും ആരാധകരെ നിരാശരാക്കിയില്ല

വെള്ളിനിറത്തിലും കറുപ്പിലുമുള്ള വസ്ത്രമണിഞ്ഞാണ് മുന്‍ ലോക സുന്ദരി എത്തിയത്

വെള്ളി നിറത്തിലുള്ള വലിയ ഹുഡ് വ്യത്യസ്തമായ ലുക്ക് നല്‍കി

കാന്‍ ചലച്ചിത്ര മേളില്‍ ഇത് 21ാം വര്‍ഷമാണ് ഐശ്വര്യയെത്തുന്നത്

2002 മുതല്‍ മേളയിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ റായ്

റെഡ് കാര്‍പ്പറ്റിലെത്തും മുന്‍പ് ലോറിയല്‍ പരിപാടിയില്‍ ഐശ്വര്യ പങ്കെടുത്തിരുന്നു

പച്ച നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് ഐശ്വര്യ പരിപാടിക്ക് എത്തിയത്