വെബ് ഡെസ്ക്
യാത്രകളില്‍ സമാധാനവും സന്തോഷവും കണ്ടെത്തുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇതാണ് അനുയോജ്യമായ സമയം
ഓഗസ്റ്റ് മാസത്തില്‍ സന്ദർശിക്കാൻ കഴിയുന്ന നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ട്. പ്രത്യേകിച്ചും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിള്‍
ചിറാപുഞ്ചി, മേഘാലയ
കസിരംഗ നാഷണല്‍ പാർക്ക്, അസം
ജയിന്ത്യ ഹില്‍സ്, മേഘാലയ
രാവംഗ്‌ല, സിക്കിം
ലോക്‌തക് ലേക്ക്, മണിപ്പൂർ
ഗോരിചെൻ പർവതം, അരുണാചല്‍ പ്രദേശ്