ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ഫാറ്റി ഫിഷ്

ഫാറ്റി ഫിഷിലുള്ള ഒമേഗ3 ഫാറ്റി ആസിഡ് വൈജ്ഞാനിക ശക്തി മെച്ചപ്പെടുത്തുന്നു

കോഫി

കോഫി രണ്ടോ മൂന്നോ സിപ്പെടുത്തു കഴിയുമ്പോള്‍തന്നെ എനെര്‍ജി ഫീല്‍ ചെയ്യും

ബ്ലൂബെറി

ഇതിലുള്ള ആന്‌റിഓക്‌സിഡന്‌റുകളും വിറ്റാമിനുകളും ഓര്‍മശക്തി മെച്ചപ്പെടുത്തുന്നു

മഞ്ഞള്‍

തലച്ചോറിന്‌റെ സൂപ്പര്‍ ഹീറോ ആയി പ്രവര്‍ത്തിക്കുന്ന ഒന്നാണ് മഞ്ഞള്‍

ബ്രക്കോളി

തലച്ചോറിന്‌റെ ആരോഗ്യത്തിനുവേണ്ട വിറ്റാമിനുകളും ധാതുക്കളും ബ്രക്കോളിയിലുണ്ട്

ഡാര്‍ക് ചോക്കലേറ്റ്

തലച്ചോറിനെ സൂപ്പര്‍ ചാര്‍ജാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഡാര്‍ക് ചോക്കലേറ്റ്

ഗ്രീന്‍ ടീ

ദീര്‍ഘ നേരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും

മുട്ട

പോഷകങ്ങളുടെ കലവറയായ മുട്ട ശരീരത്തെയും തലച്ചോറിനെയും സംരക്ഷിക്കുന്നു

വാല്‍നട്ട്

ആരോഗ്യഗുണങ്ങള്‍ അനവധിയുള്ള വാല്‍നട്ട് ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിലും മുന്നില്‍ നില്‍ക്കുന്നു