വെബ് ഡെസ്ക്
പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കുന്ന ജീവകമാണ് സി വിറ്റാമിന്‍
കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകവഴി ചര്‍മം തിളക്കമുള്ളതും ചുളിവുകളില്ലാത്തുമാക്കി നിലനിര്‍ത്താന്‍ സി വിറ്റാമിന്‍ സഹായിക്കും
തലച്ചോറിന്‌റെ ആരോഗ്യം സംരക്ഷിക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദം അകറ്റുകയും ചെയ്യും
ഭക്ഷണത്തില്‍നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനാല്‍ വിളര്‍ച്ച അകറ്റാന്‍ സഹായിക്കും
വിറ്റാമിന്‍ സിയിലുള്ള ആന്‌റിഓക്‌സിഡന്‌റുകള്‍ നീര്‍വീക്കം പ്രതിരോധിക്കുകയും ഹൃദയാഘാതം, ചില അര്‍ബുദങ്ങള്‍ എന്നിവയെ തടയുകയും ചെയ്യും
കണ്ണിന്‌റെ ആരോഗ്യത്തിന് ഏറെ പ്രധാനമായ ഒന്നാണ് വിറ്റാമിന്‍ സി
മൂഡ് മെച്ചപ്പെടുത്താനും സമ്മര്‍ദവും വിഷാദവും അകറ്റാനും വിറ്റാമിന്‍ സി ഫലപ്രദമാണ്
രക്തധമനികളെ ശക്തമാക്കാനും വിറ്റാമിന്‍ സി സഹായിക്കും ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കപ്പെടുന്നു
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുന്നത് ക്ഷീണം അകറ്റാനും എനെര്‍ജി ലെവല്‍ കൂട്ടാനും സഹായിക്കും